Tuesday, 4 May 2021

ഓൺലൈൻ അഡ്മിഷൻ

 1.  സ്കൂളിൽ നേരിട്ടെത്താൻ പ്രയാസം നേരിടുന്നവർക്ക് ഓൺലൈനിലൂടെ അഡ്മിഷനെടുക്കാം

2.  സ്കൂളിൽ നേരിട്ടെത്തി അഡ്മിഷൻ എടുത്തവർ ഓൺലൈൻ അഡ്മിഷൻ എടുക്കേണ്ടതില്ല.

3.  ഓൺലൈനിൽ അഡ്മിഷൻ നേടുന്നവരെ അതേ ദിവസം സ്കൂളിൽ നിന്ന് ഫോൺ വഴി ബന്ധപ്പെടുന്നതായിരിക്കും

Click here