സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ, ഹൈസ്‌കൂൾ വിഭാഗം IT Quiz ൽ 4 th A Grade നേടിയ ജസിൽ ടി എസിനും
10 J ,Sheet Metal Work (H S S)ൽ A Grade നേടിയ സൂരജിനും , ടീച്ചിങ് എയ്ഡ്സ് മത്സരത്തിൽ 4 th A Grade നേടിയ ഹുസ്നി മുബാറക് മാസ്റ്റർ ക്കും ആശംസകൾ
Tuesday, 21 November 2017
Friday, 17 November 2017
ഹയർ സെക്കൻഡറി വിഭാഗം ഭാരത്
സ്കൗട്ട്സ് &ഗൈഡസ് പുതിയ ട്രൂപ്പ് ആരംഭിക്കുന്നു
Tuesday, 14 November 2017
ഓവർഓൾ കിരീടവുമായി പുളിയപറമ്പ് സ്കൂൾ ടീം
Sunday, 12 November 2017
പാലക്കാട് ഉപജില്ലാ കേരള സ്‌കൂൾ കലോത്സവത്തിൽ പുളിയപ്പറമ്പ് ഹയർ സെക്കന്ററി സ്കൂൾഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം , ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം ,ഗവണ്മെന്റ് /എയ്‌ഡഡ് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം, അറബിക് കലോല്സവത്തിൽ ഒന്നാം സ്ഥാനവും നേടി