'GOLDEN RAYS' INTER SCHOOL QUIZ' മത്സരത്തിൽ ചമ്രംകുളം യു പി സ്‌കൂൾ ഒന്നാം സ്ഥാനവും ജി യു പി എസ് എടത്തറ രണ്ടാം സ്ഥാനവും എസ് എൻ യു പി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി .പ്രിൻസിപ്പൽ അബ്ദുസ്സമദ് മാസ്റ്റർ വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസും വിതരണം ചെയ്തു .
GOLDEN RAYS
INTER SCHOOL QUIZ COMPETITION
2018 JAN 23 IN OUR SCHOOL
Old students Meet മാനേജർ പി പി ഉണ്ണീൻകുട്ടി മൗലവി ഉദ്‌ഘാടനം ചെയ്യുന്നു
കൂടുതൽ ഫോട്ടോകൾ ഗാലറിയിൽ
Tuesday, 16 January 2018
PULIYAPARMB H S S, KODUNTHIRAPULLY
OLD STUDENTS MEET 1998-2012 SSLC BATCHES
2018 JANUARY 21 SUNDAY 10 AM
@ SCHOOL AUDITORIUM
Wednesday, 10 January 2018
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കഥകളി സിംഗിൾ , കഥകളി ഗ്രൂപ്പ് മത്സരങ്ങളിൽ 'A Grade' നേടിയ നർമ്മദ പി.വി ( 9 I), സ്നേഹ .എസ് ( 9 I) നും അഭിനന്ദനങ്ങൾ
Monday, 1 January 2018
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ REESHMA. (Plus One), MUZAMMILA (std 9) എന്നീ കൂട്ടുകാർക്കും ആദരാഞ്ജലികൾ