Monday, 10 December 2018

സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്‌കൂൾ വിഭാഗം വിജയികൾ


സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി 

മൂന്നാം തവണയും ഹൈസ്‌കൂൾ വിഭാഗം കഥകളി സിംഗിൾ FIRST A GRADE  നേടിയ നർമ്മദ പി വി





സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും ഹൈസ്‌കൂൾ വിഭാഗം കഥകളി ഗ്രൂപ് FIRST A GRADE  നേടിയ ടീം



narmada p.v

sneha suresh

nandhitha


സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ എ ഗ്രേഡ് നേടിയ ഒപ്പന ടീം

Saturday, 8 December 2018

ഹയർസെക്കണ്ടറി വിഭാഗം സംസ്ഥാന കലോത്സവം, ശാസ്ത്രോത്സവം വിജയികൾ

സംസ്‌ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം സോഷ്യൽ സയൻസ് പ്രസംഗം  എ ഗ്രേഡ് , കലോത്സവത്തിൽ സംസ്ക്രതം പദ്യം  ചൊല്ലൽ എ ഗ്രേഡ് നേടിയ സാന്ദ്ര സാറ ബിനോയ് 

 

 

   

 

                                                                           

 

സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി എ ഗ്രേഡ് നേടിയ ഭരത്  നാരായണൻ


  

B



 ഹയർസെക്കണ്ടറി വിഭാഗം ഐ  ടി  ക്വിസ്  ബി ഗ്രേഡ് നേടിയ ജസിൽ ടി എസ്






 ഹയർസെക്കണ്ടറി വിഭാഗം ടീച്ചിങ് എയ്ഡ്സ്   എ ഗ്രേഡ് നേടിയ  അദ്ധ്യാപകൻ  ഹുസ്നി മുബാറക്‌