Tuesday, 4 May 2021

ഓൺലൈൻ അഡ്മിഷൻ

 1.  സ്കൂളിൽ നേരിട്ടെത്താൻ പ്രയാസം നേരിടുന്നവർക്ക് ഓൺലൈനിലൂടെ അഡ്മിഷനെടുക്കാം

​2.  സ്കൂളിൽ നേരിട്ടെത്തി അഡ്മിഷൻ എടുത്തവർ ഓൺലൈൻ അഡ്മിഷൻ എടുക്കേണ്ടതില്ല.

​3.  ഓൺലൈനിൽ അഡ്മിഷൻ നേടുന്നവരെ അതേ ദിവസം സ്കൂളിൽ നിന്ന് ഫോൺ വഴി ബന്ധപ്പെടുന്നതായിരിക്കും

Click here

 

Friday, 3 July 2020

ചരിത്ര നേട്ടവുമായി വീണ്ടും S S L C RESULT


സ്തുത്യർഹമായ സേവനത്തിനു ശേഷം ഈ കലാലയത്തിൽ നിന്നും പടിയിറങ്ങുന്ന ബീന ടീച്ചർക്കും സായ ടീച്ചർക്കും

'thoolika' Digital Magazine 2020

                                     

                          

CLICK HERE for download

Thursday, 14 November 2019

Thursday, 24 October 2019

പാലക്കാട് ഉപജില്ല സ്‌കൂൾകലോത്സവം

ഒക്ടോബർ 28 ,29 ,30 ,31

 പുളിയപ്പറമ്പ്  എച്ച്  എസ് എസ് കൊടുന്തിരപ്പുള്ളി  


RESULTS


ജനറൽ കലോത്സവം       :  LP    UP   HS  HSS
അറബിക്  കലോത്സവം   :  LP    UP   HS
സംസ്‌കൃതോത്സവം :   UP   HS  

 

MPTA Meeting (ict awareness programme)@ P H S S


ABHINAV  S RAJESH and

ELDHO MATHEW BINOY participated in state little KITEs STATE Camp.



Saturday, 26 January 2019

e -magazine  "Insight " പ്രകാശനം ചെയ്തു 
                                                   സ്‌കൂൾ ലിറ്റിൽ  കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ      e -magazine  "Insight "   കുമരപുരം ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ശാന്തി ടീച്ചർ പ്രകാശനം ചെയ്തു . ഹെഡ്മിസ്ട്രസ് സൗദ ടീച്ചർ അധ്യക്ഷത വഹിച്ചു .

Wednesday, 23 January 2019

INSIGHT -LITTLE KITES MAGAZINE

                                     

                          

CLICK HERE for download

Monday, 10 December 2018

സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്‌കൂൾ വിഭാഗം വിജയികൾ


സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി 

മൂന്നാം തവണയും ഹൈസ്‌കൂൾ വിഭാഗം കഥകളി സിംഗിൾ FIRST A GRADE  നേടിയ നർമ്മദ പി വി





സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും ഹൈസ്‌കൂൾ വിഭാഗം കഥകളി ഗ്രൂപ് FIRST A GRADE  നേടിയ ടീം



narmada p.v

sneha suresh

nandhitha


Popular