Thursday, 24 October 2019

MPTA Meeting (ict awareness programme)@ P H S S


ABHINAV  S RAJESH and

ELDHO MATHEW BINOY participated in state little KITEs STATE Camp.



Saturday, 26 January 2019

e -magazine  "Insight " പ്രകാശനം ചെയ്തു 
                                                   സ്‌കൂൾ ലിറ്റിൽ  കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ      e -magazine  "Insight "   കുമരപുരം ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ശാന്തി ടീച്ചർ പ്രകാശനം ചെയ്തു . ഹെഡ്മിസ്ട്രസ് സൗദ ടീച്ചർ അധ്യക്ഷത വഹിച്ചു .

Wednesday, 23 January 2019

INSIGHT -LITTLE KITES MAGAZINE

                                     

                          

CLICK HERE for download

Monday, 10 December 2018

സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്‌കൂൾ വിഭാഗം വിജയികൾ


സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി 

മൂന്നാം തവണയും ഹൈസ്‌കൂൾ വിഭാഗം കഥകളി സിംഗിൾ FIRST A GRADE  നേടിയ നർമ്മദ പി വി





സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും ഹൈസ്‌കൂൾ വിഭാഗം കഥകളി ഗ്രൂപ് FIRST A GRADE  നേടിയ ടീം



narmada p.v

sneha suresh

nandhitha


സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ എ ഗ്രേഡ് നേടിയ ഒപ്പന ടീം