Saturday, 8 December 2018

ഹയർസെക്കണ്ടറി വിഭാഗം സംസ്ഥാന കലോത്സവം, ശാസ്ത്രോത്സവം വിജയികൾ

സംസ്‌ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം സോഷ്യൽ സയൻസ് പ്രസംഗം  എ ഗ്രേഡ് , കലോത്സവത്തിൽ സംസ്ക്രതം പദ്യം  ചൊല്ലൽ എ ഗ്രേഡ് നേടിയ സാന്ദ്ര സാറ ബിനോയ് 

 

 

   

 

                                                                           

 

സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി എ ഗ്രേഡ് നേടിയ ഭരത്  നാരായണൻ


  

B



 ഹയർസെക്കണ്ടറി വിഭാഗം ഐ  ടി  ക്വിസ്  ബി ഗ്രേഡ് നേടിയ ജസിൽ ടി എസ്






 ഹയർസെക്കണ്ടറി വിഭാഗം ടീച്ചിങ് എയ്ഡ്സ്   എ ഗ്രേഡ് നേടിയ  അദ്ധ്യാപകൻ  ഹുസ്നി മുബാറക്‌

Monday, 8 October 2018

WORLD SPACE WEEK CELEBRATION


CLASS BY VIDHYA (ISRO SCIENTIST )





Wednesday, 4 April 2018

23 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം  സർവീസിൽ  നിന്നും വിരമിച്ച  ശ്രീ അബ്ദുസ്സമദ്    മാസ് റ്റർക്ക് ഒരായിരം ആശംസകൾ നേരുന്നു 

Wednesday, 14 March 2018

SSLC PHYSICS D+ CAPSULE




SSLC പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഫിസിക്‌സ് പരീക്ഷയില്‍ വിജയിക്കുന്നതിന് വശ്യമായ സ്‌കോര്‍ കരസ്ഥമാക്കുന്നതിന് ഫിസിക്‌സിലെ ആദ്യ നാല് അധ്യായങ്ങളില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ തയ്യാറാക്കി നല്‍കിയത് പെരിങ്ങോട് ഹൈസ്കൂളിലെ രവിമാഷാണ്. രവിമാഷിന് ബ്ലോഗിന്റെ നന്ദി
 
Click Here to Download the Capsule(First 4 Chapters)
Click Here to Download Remaining Chapters Capsule


Friday, 9 March 2018

  സംസ്ഥാനതല  MATHS TALENT SEARCH EXAMINATION 2017-18 -ൽ  7th റാങ്ക് ജേതാവായ ആദിൽ മുഹമ്മദ് കെ എ 10 J ക്‌ ആശംസകൾ