Friday 26 January 2018


റിപ്പബ്‌ളിക് ദിന പരിപാടികൾ gallery യിൽ 

FOR VIDEO CLICK HERE



Wednesday 24 January 2018

'GOLDEN RAYS' INTER SCHOOL QUIZ' മത്സരത്തിൽ ചമ്രംകുളം  യു  പി  സ്‌കൂൾ ഒന്നാം സ്ഥാനവും  ജി യു പി എസ് എടത്തറ  രണ്ടാം സ്ഥാനവും  എസ്  എൻ യു പി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി .പ്രിൻസിപ്പൽ അബ്ദുസ്സമദ് മാസ്റ്റർ വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസും  വിതരണം ചെയ്തു .

GOLDEN RAYS  

INTER SCHOOL QUIZ COMPETITION

 2018 JAN 23 IN OUR SCHOOL

Old students Meet മാനേജർ  പി പി ഉണ്ണീൻകുട്ടി മൗലവി ഉദ്‌ഘാടനം ചെയ്യുന്നു



കൂടുതൽ ഫോട്ടോകൾ ഗാലറിയിൽ

Tuesday 16 January 2018

PULIYAPARMB H S S, KODUNTHIRAPULLY

OLD STUDENTS MEET
1998-2012 SSLC BATCHES

2018 JANUARY 21 SUNDAY   10 AM

@ SCHOOL AUDITORIUM

Wednesday 10 January 2018

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കഥകളി  സിംഗിൾ , കഥകളി ഗ്രൂപ്പ്  മത്സരങ്ങളിൽ  'A Grade'  നേടിയ നർമ്മദ പി.വി ( 9 I), സ്നേഹ .എസ്‌ ( 9 I) നും  അഭിനന്ദനങ്ങൾ 
 

Monday 1 January 2018

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ  REESHMA.  (Plus One), MUZAMMILA  (std 9) എന്നീ കൂട്ടുകാർക്കും ആദരാഞ്ജലികൾ