Wednesday 24 January 2018

'GOLDEN RAYS' INTER SCHOOL QUIZ' മത്സരത്തിൽ ചമ്രംകുളം  യു  പി  സ്‌കൂൾ ഒന്നാം സ്ഥാനവും  ജി യു പി എസ് എടത്തറ  രണ്ടാം സ്ഥാനവും  എസ്  എൻ യു പി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി .പ്രിൻസിപ്പൽ അബ്ദുസ്സമദ് മാസ്റ്റർ വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസും  വിതരണം ചെയ്തു .

No comments:

Post a Comment