Sunday, 26 November 2017

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ, ഹൈസ്‌കൂൾ വിഭാഗം IT Quiz ൽ    4 th A Grade  നേടിയ ജസിൽ  ടി എസിനും

10 J ,Sheet Metal Work (H S S)ൽ  A Grade  നേടിയ  സൂരജിനും ,  ടീച്ചിങ്‌ എയ്ഡ്സ് മത്സരത്തിൽ  4 th A Grade നേടിയ ഹുസ്നി മുബാറക്  മാസ്റ്റർ ക്കും  ആശംസകൾ 
                            

Tuesday, 21 November 2017

Friday, 17 November 2017

ഹയർ സെക്കൻഡറി വിഭാഗം ഭാരത് 

സ്കൗട്ട്സ് &ഗൈഡസ്  പുതിയ ട്രൂപ്പ് ആരംഭിക്കുന്നു

Tuesday, 14 November 2017

 ഓവർഓൾ കിരീടവുമായി പുളിയപറമ്പ് സ്കൂൾ ടീം



Sunday, 12 November 2017

പാലക്കാട് ഉപജില്ലാ കേരള സ്‌കൂൾ കലോത്സവത്തിൽ  പുളിയപ്പറമ്പ്‌ ഹയർ സെക്കന്ററി സ്‌കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം , ഹൈസ്കൂൾ വിഭാഗത്തിൽ  മൂന്നാം സ്ഥാനം ,ഗവണ്മെന്റ് /എയ്‌ഡഡ്‌ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം,  അറബിക് കലോല്സവത്തിൽ ഒന്നാം സ്ഥാനവും നേടി 

SUB DISTRICT KALOLSAVAM ALL RESULTS